ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാപ്പ്  <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാപ്പ് 


ഇവിടെ ഈ ഭൂമിയിൽ 
എവിടെ നന്മയുടെ ഹരിത മുകുളങ്ങൾ 
ഭൂമിയുടെ മാറിൽ വറ്റി കിടക്കുന്ന 
ജലാശയമേ മാപ്പ് 
മാനവരെ നിങ്ങൾ ഈ ഭൂമിയിൽ 
കെട്ടിപ്പടുക്കുന്ന സൗധങ്ങൾ 
വയലുകൾ നികത്തിനശിപ്പിച്ചു 
ഭൂമിയുടെ നെറുകയിൽ 
കുടുമ ചാർത്തും 
മാമലകുന്നുകളെ 
മാപ്പ്.. മാപ്പ്.. 
എവിടെയും നഗരം 
എവിടെയും മലിനം 
പ്രകൃതി തൻ ഭംഗി എവിടെ 
പ്ലാസ്റ്റിക് കഴുകന്മാർ വിഹരിക്കൊന്നരി 
കാലത്തു പുഴകളെവിടെ? 
പുൽമേടെവിടെ? 

മാനവരുടെ കൈകളാൽ അവർക്കുതന്നെ മരണം 
പ്രകൃതി നിനക്ക് 
മാപ്പ്.. മാപ്പ്.. മാപ്പ്

ഗൗരി കൃഷ്ണ  G
7C ഗവണ്മെന്റ് എച് എസ പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത