ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (k)
എന്റെ പച്ചക്കറിത്തോട്ടം

എന്റെ വീടിൻ മുറ്റത്തായി
ഉണ്ടൊരു പച്ചക്കറിത്തോട്ടം
പലതരം പച്ചക്കറിയുണ്ടേ
വിഷമില്ലാത്ത വിളയാണേ
പയറും പാവലും കോവയ്ക്കായും
കായ്ച്ചു കിടക്കും എൻ തോട്ടം
കാണാനെന്തൊരു ചേലാണേ
എന്റെ പച്ചക്കറിത്തോട്ടം


 

യാസിം നൗഫി
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത