ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/നമ്മളൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മളൊന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മളൊന്ന്

      ലോകത്താകെ പടർന്നു പിടിച്ചൊരു - കൊറോണ എന്നൊരു വൈറസ് മനുഷ്യരെല്ലാം ജാഗ്രതയോടെ വീട്ടിലിരിക്കുന്നുണ്ടല്ലോ ആഘോഷങ്ങളും ആൾക്കൂട്ടങ്ങളുമില്ലല്ലോ സോപ്പുപയോഗിച്ചു കൈ കഴുകീടാo തുണി കൊണ്ടൊരു മാസ്കും ധരിക്കാം വീട്ടിലിരിക്കാം പല പല കാര്യങ്ങൾ ചെയ്തീടാo രാപ്പകലൊന്നില്ലാതെ ഊണുo ഉറക്കവും ഇല്ലാതെ മഹാമാരിയെ തുടച്ചു നീക്കാൻ ഡോക്ടർമാരും നേഴ്സുമാരും പ്രയതനിക്കുന്നു. മതവും ജാതിയും നോക്കാതെ, ഒത്തൊരുമിച്ചു നിന്നെന്നാൽ, കൊറോണ യെ തോൽപ്പിക്കാം -----------------------------------

 

അഞ്ജലി. A.R
II A ഗവ.പി.എസ്. രാമപുരം.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത