ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/നാട് കാണാനെത്തിയവർ
നാട് കാണാനെത്തിയവർ
കിന്നരിക്കാട്ടിലാണ് ഗരുഡമ്മാവനും ,ചിന്നുത്തത്തയും, ഗർജൻ സിംഹവും താമസിച്ചിരുന്നത്. ഒരു ദിവസം അവർ നാടുകാണാൻ പോയി. അവർ ചെന്നെത്തിയത് ഒരു കടൽ തീരത്തായിരുന്നു.അവർ കടലിൽ രണ്ട് കൂട്ടുകാരെ പരിചയപ്പെട്ടു. ടിങ്കുവെന്നും മിങ്കുവെന്നും പേരുള്ള രണ്ടു മീനുകളായിരുന്നു അവർ.അവർ അവശരായിരുന്നു. കാരണമെന്തെന്ന് |