ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghssernakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ-
കുടുംബാംഗങ്ങളെല്ലാവരും ഒരു കൂരയക്കുള്ളിൽ ഒത്തുകൂടി
കൊറോണ വൈറസേ നിൻ്റെ ആഗമനംമൂലം
കണ്ഠമിടറി കരളു തേങ്ങി കണ്ണീരണിഞ്ഞു
കൊറോണ വൈറസ് അണുബാധ മൂലം
രക്തബന്ധങ്ങൾ, സ്വന്ത ബന്ധങ്ങൾ തൻവേർപാടിൽ പോലും
പങ്കെടുക്കാനാവാതെ ജനത
ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എല്ലാം അടച്ചു പൂട്ടി
ഇനി എന്നു കാണാനാവുംപുറം ലോകം
പ്രതിരോധ മാർഗങ്ങൾ കാണാതെ ശാസ്ത്രലോകം നിസ്സഹായമായ്
പുഴുവായി ഉറങ്ങുന്ന എന്നെ ശലഭമായ് തൊട്ടുണർ-
ത്തുന്ന ദൈവമേ ഈ മഹാമാരിയിൽ നിന്നും
ലോകജനതയെ മോചിക്കണേ..
സർവ്വ ചരാചര സൃഷ്ടാവേ പരിപാലകനേ വാഴ്ത്തുന്നു...

അമല റോസ്
9 C ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത