പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/അനുജത്തി
{BoxTop1 | തലക്കെട്ട്= അനുജത്തി | color= 2 }}
സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കുസൃതി കാണിക്കുമനുജത്തി
മഴവില്ലു പോലെ ചിരിക്കുമനുജത്തി
കൈകളിൽ നിറയെ കരിവളയുമിട്ട്
കണ്ണിൽ നിറയെ കൺമഷി എഴുതി
കാതിൽ കടുക്ക കമ്മലുമിട്ട്
കഴുത്തിൽ മഞ്ഞ മാലയുമിട്ട്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി
ഗംഗ എ എസ്സ്
|
3 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത