സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ശുചിത്വമാക്കണം ശുചിത്വമാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമാക്കണം ശുചിത്വമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമാക്കണം ശുചിത്വമാക്കണം

                                                   
   ശുചിത്വമാക്കണം ശുചിത്വമാക്കണം
 കൈകൾ ശുചിത്വമാക്കണം
 ഇരുകൈകളും കഴുകണം
 ശുചിത്വമോടെയിരിക്കണം ഇരിക്കണം
 ഇടയ്ക്കിടെ സോപ്പിനാൽ കഴുകണം
ശുദ്ധിയില്ലാത്ത കൈകളാൽ തൊടേണ്ട
  കണ്ണിലും മൂക്കിലും
ശുചിത്വമാക്കണം ശുചിത്വമായിടേണം
     വ്യക്തികൾ നാമോരോരുത്തരും
   രോഗം പടരാതിരിക്കയിൽ
     മരണമില്ല ദുഃഖമില്ല
    നാടിനെയും നാട്ടാരെയും രക്ഷിക്കണം
     ശുചിത്വമാണ് ശക്തി
      ശുചിത്ത്വത്തിലുണ്ട് ആരോഗ്യം
  ശുചിയാക്കാം വീടും നാടും
      ആരോഗ്യത്തോടെ വളർന്നീടാം
      ആരോഗ്യമുള്ള ജനത
  ആരോഗ്യമുള്ള നാട്
  ആരോഗ്യമുള്ള രാജ്യം
   അതാണ് സമ്പത്ത്
    അതാണ് സമ്പത്ത്
                                                                                               

സ്നോവി .
3C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത