ഉള്ളടക്കത്തിലേക്ക് പോവുക

ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/മലിനമീഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2849133 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനമീഭൂമി | color= 5 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമീഭൂമി

പരിസ്ഥിക്കൊരു സൗന്ദര്യമേകാൻ
ശുചിത്വമെന്നും വാഴേണം
മലിനീകരണം മനുഷ്യകുലത്തിന്
ആപത്താണെന്നോർക്കേണം
പുഴകളും നദികളും കായലോരങ്ങളും
മലിനമാക്കുന്നത് മനുഷ്യനല്ലോ
ഇന്നോ മനുഷ്യൻ കൂട്ടിലായി
പ്രകൃതി ചിരിച്ചു അവനെയോർത്ത്
ഗംഗയും യമുനയും തെളിനീരൊഴുക്കീ
വാനവും ഭൂമിയും പുഞ്ചിരിച്ചു
 

ആലിയാഫാത്തിമ
4 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത