ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

കളിയ്ക്കാനച്ഛനും അപ്പൂപ്പനും
ചേട്ടൻ ,ചേച്ചി, അമ്മൂമ്മേം
അമ്മയും എല്ലാം
ഒത്തതിതാദ്യം
അത്ഭുതമാണേ എനിയ്ക്കെല്ലാം!
ആദ്യം ഒരല്പം ടെൻഷനിൽഅച്ഛൻ ,
എന്നാലിപ്പോൾ
ഞങ്ങൾക്കൊപ്പം
ആനകളിക്കും സാറ്റ് കളിക്കും
അമ്മയ്ക്കൊപ്പം പാചകമൽപ്പം.
എന്തൊരു രസമീയവധിക്കാലം
ഒത്തുകളിക്കാൻ ഞങ്ങൾക്ക്
കോവിഡ് എന്നൊരു
വൈറസാണേ
വീട്ടിൽ പൂട്ടിയതെല്ലാരേം..
എന്നാലും നീ കൊല്ലരുതാരേം
പൂട്ടും നിന്നേം വൈകാതെ

അർച്ചന
1 ജി.എൽ.പി.എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത