ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഭയപ്പാടിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയപ്പാടിന്റെ കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പാടിന്റെ കാലം

ലോകം മുഴുവൻ നടുങ്ങുന്നുവോ. ഭയന്ന് ലോക ജനത വിറക്കുന്നുവോ. കൊറൊണയെന്നാ മഹാവിപത്തിനെ.

ഈ മഹാവിപത് മനുഷ്യന്റെ സ്വയിര്യ ജീവിതം കെടുത്തുന്നുവല്ലോ. നാടും നഗരവും നിശ്ച്ലമായി. വീടും പരിസരവും ശോകവുമായി. ആരവങ്ങള്ളില്ല ആഘോഷമില്ല. ഉത്സവങ്ങളില്ല പൂരങ്ങളില്ല. എങ്ങും എവിടെയും മുഖംമൂടി അണിയുന്നു മനുഷ്യൻ.

ഇത് മനുഷ്യൻ തീർത്ത മഹാവിപത്താണോ. അതോ ഈശ്വര കല്പിതമോ. പ്രളയജലത്തെയും കൊടും കാറ്റിനെയും അതിജീവിച്ച നമുക്ക്

ഈ മഹാ മരിയോടും ഒത്തൊരുമിച്ചു പോരാടാം. അതിനായ് നമുക്ക് ഒന്നിച്ചു അണിചേരാം.