എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞമാർ

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇത്തിരി കുഞ്ഞമാർ | color=3 }} എറുമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി കുഞ്ഞമാർ

എറുമ്പുകൾ പുറ്റ് കൂട്ടിയ ഇടങ്ങളിൽ <a> അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ <a> ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ <a> ഇത്തിരി കുഞ്ഞൻമാരെ <a> തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന <a> ഒരു ഉൾ തിളപ്പുണ്ട് <a> വിതുമ്പുന്ന തേങ്ങലോടെ അവ <a> ഐസൊലേഷനിൽ ആവുകയാണ്....

ജിയ സി എസ്സ്
5 D എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ