ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം:

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color=4 }} പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ ഓരോ രുത്തരുടേയും കടമയാണ് നമുക്ക് കനിഞ്ഞു കിട്ടിയ വരദാനമാണ് നമ്മുടെ ഈ മനോഹരമായ ഭൂമി. അiതിനെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ മനുഷ്യർ എത്ര ക്രൂരമായാണ് നമ്മുടെ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കളകളാരവത്തോടു കൂടി ഒഴുകുന്ന പുഴകളേയും നിബിഡമായി വളരുന്ന വൃക്ഷങ്ങളേയും മനുഷ്യർകൈയ്യേറി കൊണ്ടിരിക്കുന്നു. അതോടു കൂടി എത്രയെത്ര മൃഗങ്ങളും പക്ഷികളും വാസസ്ഥലമില്ലാതെ അന്യം നിന്നുപോകുന്നത്.' വ്യവസായ ശാലകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ നമ്മുടെ പുഴകളേയും മറ്റും നശിപ്പിക്കുന്നത്. പരിസ്ഥിതിയെ  സംരക്ഷിക്കുകയെന്നത് വളർന്നു വരുന്ന കുട്ടികളായ നമ്മൾ ഓരോരുത്തരുടേയും കടമയാണ്. പ്രകൃതിസംരക്ഷണത്തെക്കുറിച്ച എത്രയെത്ര കവിതകളാണ് കവിതകളാണ് രചിച്ചിട്ടുള്ളത്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ നമുക്ക് എന്ത് സംഭവിക്കും എന്ന വിചാരമില്ലതെയാണ് നാം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ പാം പുസ്തകങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുകയും കുളങ്ങളും നദികളുo സംരക്ഷിക്കുകയും ' ചെയ്താൽ പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ വിപത്തിൽ നിന്നൊക്കെ 1 നമുക്ക് രക്ഷ നേടാം        
ശ്രീഹരി
4 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം