പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സ്നേഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സ്നേഹം

ഒരു ദിവസം ഒരു മരം വെട്ടുകാരൻ വന്നു. അയാൾ ഒരു വലിയ മരം കണ്ടു. ഇന്ന് ഈ മരം വെട്ടാം എന്ന് അയാൾ വിചാരിച്ചു. അപ്പോൾ അതുവഴി വന്ന മുത്തശ്ശി പറഞ്ഞു. മരം വെട്ടരുത്, മരം വെട്ടിയാൽ പ്രകൃതിനാശം ആകുും, മഴ ഇല്ലാതാകുും, വെള്ളം കിട്ടില്ല. മരം വെട്ടുകാരൻ അതൊന്നും കേട്ടില്ല. മരങ്ങൾ വെട്ടി കുറച്ചുകാലം കഴിഞ്ഞപ്പോൾ മഴ ഇല്ലാതായി, വെള്ളം കിട്ടാതായി. മുത്തശ്ശി പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് മനസ്സിലായി. ഇനി മരം വെട്ടില്ല എന്ന് അയാൾ തീരുമാനിച്ചു. പിന്നീട് മരം വെച്ചുപിടിപ്പിക്കാൻ തുടങ്ങി...............

ഗുണപാഠം : മരങ്ങൾ നട്ടുപിടിപ്പിക്കു പ്രകൃതിയെ സംരക്ഷിക്കു...........

ആത്മിക കെ പ്രദീപ്
1 എ പി എൽ പി എസ്
ചാലക്കുടി ഉപജില്ല
തൃ‍ശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ