ഗവൺമെന്റ് എച്ച്. എസ് കഴിവൂർ
1966-ല്‍ യശ:ശരീരനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .
ഗവൺമെന്റ് എച്ച്. എസ് കഴിവൂർ | |
---|---|
വിലാസം | |
കാഞ്ഞിരംകുളം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2010 | Kphs |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
ഈ വിദ്യായലത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിയാക്കു വേണ്ടി അശ്രാന്തം പ്രയത്നിക്കുകയും ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു.
മാനേജര്‍ :പഞ്ചായത്ത് സെക്രട്ട്റി ഹെഡ്മാസ്റ്റര് :ശ്രീ ബര്‍ണാഡ്
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.374222" lon="77.058105" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, (K) 8.357918, 77.052612, kanjiramkulam panchayath hs </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.