ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധൃാനവ൪ഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹായ് പുതു അദ്ധ്യയന വർഷം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് പുതു അദ്ധ്യയന വർഷം

 പുതൂ അദ്ധ്യയന വർഷം വന്നെത്തൂമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലതു ചെയ്യാം
നന്മനിറഞ്ഞവരായീടാം
പുതു അദ്ധ്യയന വർഷത്തിൽ പുതിയ തുടക്കം
നന്മകളൊത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടു വളർന്നു വലുതാകാം
അറിവുകൾ ചൊരിയും അദ്ധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം
  

{BoxBottom1

പേര്= Jaseela M ക്ലാസ്സ്= 6B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= Govt.HSS Balaramapuram സ്കൂൾ കോഡ്= 44059 ഉപജില്ല= Balaramapuram ജില്ല= Neyyatinkkara തരം= poem color= 3

}}