ഉള്ളടക്കത്തിലേക്ക് പോവുക

മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അഹങ്കാരിയായ തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഹങ്കാരിയായ തത്ത <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരിയായ തത്ത

ഒരു മരത്തിൽ സുന്ദരി യായ ഒരു തത്തയും രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നു.ഒരിക്കൽ തത്തമ്മ തീറ്റതേടിപ്പോയ സമയത്ത് ഒരു വേട്ടക്കാരൻ മരത്തിൽ കയറി ഒരു തത്തക്കുഞ്ഞിനെ പിടിച്ചുകൊണ്ടുപോയി.പേടിച്ചരണ്ട രണ്ടാമത്തെ തത്തക്കുഞ്ഞ് പറന്നു പോയി.അതൊരു സന്യാസിയുടെ വീട്ടിലെത്തി.സന്യാസി ആ തത്തക്കുഞ്ഞിന് പാലും പഴവും നല്കി വളർത്തി. കുറേ കാലത്തിനു ശേഷം രണ്ടു തത്തകളും കണ്ടുമുട്ടി.വേട്ടക്കാരൻ വളർത്തിയ തത്ത അഹങ്കാരിയും,സന്യാസി വളർത്തിയ തത്ത സൗമ്യനുമായി മാറിയിരുന്നു.

ദേവജിത്ത് ടി വി.
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ