ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശലഭം | color= 4 }} <center> <poem> അതാ വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശലഭം

അതാ വരുന്നു ചെറു ശലഭം
പൂന്തേനുണ്ണാൻ വരുന്നല്ലോ
പൂവിനു ചുറ്റും പറന്നീടും
കുഞ്ഞിശലഭം ചെറു ശലഭം
പല വർണ്ണം പല വലിപ്പം
ഒന്നിച്ചെത്തി കൂട്ടമായി
തേൻകുടിക്കാൻ ശലഭങ്ങൾ
പൂവിനു ചുറ്റും പറന്നീടും
പാട്ടും നൃത്തവുമായിട്ടങ്ങിനെ
ശലഭം തീർക്കും പൊടിപൂരം
ഓരോ പൂവിനു ഉമ്മ കൊടുത്തു
പുള്ളിയുടുപ്പിൻ ചന്തത്തിൽ
എല്ലാം കണ്ടു ചാഞ്ചാടിടും
പൂവിൻ ചിരിയോ എന്തുരസം
 

അനഘാരാജ് എസ് പി
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത