ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം...
കൊറോണക്കാലം...
കൊറോണ നാട് വാണീടും കാലം മാനുഷനൊട്ടുമില്ല നല്ല നേരം തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല
നാട്ടിൻപുറങ്ങളിൽ ആരുമില്ല ജങ്ക്‌ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല
സമരപന്തൽ ഒന്നും കാണാനില്ല കല്ലെറിയാൻ ബസിൽ ആരുമില്ല കല്യാണത്തിൽ പോലും ജനങ്ങളില്ല
ആരുമില്ലെന്ന തോന്നലില്ല കള്ളൻ കൊറോണ തകർത്തിടുമ്പോൾ എല്ലാരും വീട്ടിൽ ഒരുമിച്ചുണ്ടേ
ഒന്നായി നമ്മൾ പൊരുതിടേണം വീട്ടിലിരുന്നു സഹകരിച്ചാൽ നാളത്തെ നാളു മികച്ചതാക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത