21:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർത്തകളിൽ പ്രളയം
കണ്ണീരിൻെറ പ്രളയം
മഴ ദൈവങ്ങൾ കനിഞ്ഞ പ്രളയം
എങ്കിലും ദുഃഖം
ഓർമ്മകൾ മറഞ്ഞു
പ്രളയത്തിൽ
സ്വപ്‌നങ്ങൾ ഒഴുകി
പ്രളയത്തിൽ
ഒടുവിൽ വന്ന
പത്ര വാർത്തയിൽ
ഒരു കടലിരുമ്പൽ
വാർത്തയിലൂടെ ഉള്ളിലിങ്ങനെ
ഞാൻ കാത്തിരിക്കുകയാണ്
നീ തിരിച്ചുവരുമെന്ന
പ്രതീക്ഷയിൽ
പ്രളയം .........
ഹൃദയത്തിലും
വാർത്തയിലും