ഉള്ളടക്കത്തിലേക്ക് പോവുക

മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റയൂം വണ്ടും

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയൂം വണ്ടും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയൂം വണ്ടും

പണ്ട് പണ്ട് ഒരു പൂമ്പാറ്റ തേൻ കുടിക്കാനിറങ്ങി.ആ സമയത്താണ് ഒരു വണ്ട് വന്നത്.പേടിച്ച പൂമ്പാറ്റ പറന്ന് പോയി.വണ്ടും പിറകേ പോയി.വണ്ട് പറഞ്ഞു,"എന്നെ പേടിക്കേണ്ട.ഞാൻ നിന്നെ ഒന്നും ചെയ്യില്ല.വരൂ..നമുക്ക് ഒന്നിച്ച് തേൻ കുടിക്കാം". അങ്ങനെ അവർ വലീയ കൂട്ടുകാരായി.

വൈഖശ്രീജിത്ത്
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ