08:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വ്യാധി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വ്യാധി
ലോകമെമ്പാടും പടർന്നിടുന്നു
കൈകൾ കഴുകീടണം
വൃത്തിയായി നിൽക്കണം വീടുകളിൽ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
ഭയമൊന്നും കൂടാതെ നേരിടണം
കൊറോണ എന്നൊരു വ്യാധി
ലോകത്തു നിന്നും പോകുംവരെ.