Login (English) Help
കൊറോണ എന്നൊരു വ്യാധി ലോകമെമ്പാടും പടർന്നിടുന്നു കൈകൾ കഴുകീടണം വൃത്തിയായി നിൽക്കണം വീടുകളിൽ നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട ഭയമൊന്നും കൂടാതെ നേരിടണം കൊറോണ എന്നൊരു വ്യാധി ലോകത്തു നിന്നും പോകുംവരെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത