കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

ഓർക്കണം

ഓർക്കണം


ഓർക്കണം നാമെന്നും കേരളജനതയെ
ഓർക്കണം നാമെന്നും ഭരണകൂടത്തെയും
കോവിഡെന്ന മഹാമാരിയെ തുരത്തുവാൻ
ജീവൻ നിലനിർത്തുവാൻ
തൻ ജീവൻ നോക്കാതെ
ജോലിചെയ്തിടുന്ന ഡോക്ടർമാർ
നേഴ്സുമാരൊക്കെയും
ജീവൻറെ മാലാഖയാണെന്നോർക്കണം
ജനനന്മയ്ക്കായ് ജോലിചെയ്തീടുന്ന
കേരളാപോലീസിനെയും ഓർത്തിടേണം


 

ഫാത്തിമത്തുൽ ഷാന. കെ
STD 2 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത