07:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പള്ളിക്കൂടമടച്ചല്ലോ
വീട്ടിൽത്തന്നെയിരിപ്പല്ലോ
ക്ലാസ്സിന്നരികിൽ ഞാൻ നട്ട
പൂച്ചെടികൾ കരിഞ്ഞല്ലോ
കൊറോണയെന്നൊരു മാരക രോഗം
ലോകം മുഴുവൻ കീഴടക്കി
വീട്ടിലിരുന്ന് തുരത്താം നമുക്ക്
കൊറോണയെന്നൊരു മഹാമാരിയെ