ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/കൊറോണയെതുരത്തിമുന്നേറാം
ദൃശ്യരൂപം
കൊറോണയെതതുരത്തിമുന്നേറാം
വായയും മൂക്കും മറച്ചീടാം ഹസ്തദാനം അകറ്റീടാം ആലിംഗനവും അകറ്റീടാം വേണ്ട നമുക്കു യാത്രകളും വേണ്ട നമുക്കു ആഘോഷങ്ങൾ വീട്ടിൽ നിന്നുമിറങ്ങാതെ വീട്ടിനകത്തു കഴിഞ്ഞീടാം കൊറോണയെന്ന മഹാമാരിയെ നമുക്കൊത്തു തുരത്തീടാം ഭീതിയല്ല വേണ്ടത് ജാഗ്രത മതി മുന്നേറാൻ... |