എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/പേടിസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടിസ്വപ്നം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിസ്വപ്നം



മാനവർ തൻ ചിന്തകളിൽ
പേടിസ്വപ്നമാകുന്നു കോവിഡ്
കണ്ടില്ല കേട്ടില്ല എന്ന് കരുതിയവർ
അറിയുന്നു എല്ലാം

നമ്മുടെ നാട്ടിൽ വരില്ല എന്നു കരുതി
കാണണ്ട കേൾക്കേണ്ട എന്ന് കരുതി
മാറിയവരാണ് പലരും.
അങ്ങനെ കരുതിയ ഓരോരുത്തരെയും
തേടി പിടിക്കുന്ന കോവിഡ്

അഹങ്കാരം വെടിഞ്ഞു നിർമല മനസുമായി
ഒത്തുചേർന്നിടാം നമുക്കൊന്നായി
നാടിനെ കാർന്നു തിന്നുന്ന വിപത്തിനെ
ഉന്മൂലനം ചെയ്യാനായി ശ്രമിക്കാം

       
        

സ്റ്റെഫി എസ്
7 എൽ. എം. എസ്. യു. പി. എസ് കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത