എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും

23:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയും ശുദ്ധിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയും ശുദ്ധിയും

നമ്മുടെ നാടിനു ശാപമായി
ഭീകര നൃത്തമാടും കൊറോണ
ആളുകൾക്കാധിയും ഭീതികളും
മാനസേ സൃഷ്ടിച്ചതീ കൊറോണ

വൃത്തിയും ശുദ്ധിയും പാലിക്കേണം
അകലം പാലിച്ചു നടന്നിടേണം
വീടിൻ പുറത്തേക്കു പോകുകിലോ
മാസ്ക് ധരിക്കണമെല്ലായ്പ്പോഴും




സാന്ദ്ര ബി. എസ്
5 എ എൽ. എം. എസ്. യു. പി. എസ്, കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത