ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ വിഷുപ്പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷുപ്പുലരി | color= 5 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുപ്പുലരി
<poem>

വിഷുക്കാലം വന്നല്ലോ. കൊന്നമരം പൂത്തല്ലോ. കണിവെച്ചീടാല്ലോ. നമുക്ക് കണികണ്ടുണരാല്ലോ. കണികണ്ടും കൈനീട്ടം വാങ്ങിയും, കുട്ടികൾ സന്തുഷ്ടരായിടുന്നു. കണി കണ്ടു, സദ്യയൊരുക്കി. വുഷുദിനമങ്ങനെ ആഘോഷിച്ചു

<poem>
ശിഖ
1 A ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത