സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമത്തിൽ മനോഹരമായ വീടുകൾ ,കാറുകൾ,വൃക്ഷങ്ങൾ ,പൂക്കൾ ,കൃഷികൾ അങ്ങനെ പലതും കാണാമായിരുന്നു .പക്ഷേ .....ഇപ്പോൾ പുറത്തിറങ്ങിയാൽ ഒന്നും കാണാൻ കഴിയുന്നില്ല ....അതിന് കാരണം നാട്ടിൽ പിടിപെട്ട മഹാമാരി തന്നെ ....ഇതിൽ നിന്നും രക്ഷനേടാൻ നമ്മൾ ഒരുമിച്ചു കൈകോർക്കേണ്ട സമയമായി ...എന്നാലേ പുതിയൊരു പ്രഭാതം ഉണരൂ ....അങ്ങനെ നമുക്ക് എന്റെ ഗ്രാമത്തിലെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ