ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ എന്റെ കേരളം എത്ര സുന്ദരം
എന്റെ കേരളം എത്ര സുന്ദരം ശ്യാമ സുന്ദരമാണെന്റെ കേരളം എത്ര സുന്ദരമായൊരെ കേരളം കേരമന്ദാരം പൂവിട്ടു നിൽക്കവേ ശാന്തി സുന്ദരമാനെന്റെ കേരളം ശ്യാമ സുന്ദരമായൊരു കേരളം സസ്യ ശ്യാമള കോമള കേരളം ചുറ്റും പക്ഷി മൃ ഗാദി കളുണ്ടല്ലോ അതിൽ ശബ്ദങ്ങൾ കേൾക്കാൻ കോമളം ജാതി ഭേദമില്ലാത്തൊരെൻ കേരളം വൃക്ഷലതാദികൾ തിങ്ങും കേരളം കുയിൽ കുകുന്ന സുപ്രഭാതങ്ങളും പൊന്നു വിളയുന്ന നെല്ലിൻ പാടങ്ങളും ഹരിത ഭംഗിയ യെന്നും നില നില്കും സസ്യ ശ്യാമള സുന്ദര കേരളം എന്റെ കേരളം എത്ര സുന്ദരം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ