19:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13764(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യം വീണ്ടെടുക്കൂ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾ പലവിധ രോഗങ്ങൾ
പ്രതിരോധിക്കാം നമുക്കൊന്നായ്
സാമൂഹിക അകലം
പാലിക്കു പ്രിയരേ......
ശരീരവും പരിസ്ഥിതിയും
വൃത്തിയായി സൂക്ഷിക്കൂ.....
പടർന്നു പിടിക്കുന്ന രോഗ-
ത്തെ നമ്മൾ തുരത്തു.......
പകർച്ചവ്യാധികളെ
ഭയക്കേണ്ടതില്ല..... നാടുവിടേണ്ടതില്ല.
മനക്കരുത്തോടെ പ്രതിരോധിക്കാം
യാത്രകൾ വേലകൾ എന്നിവയ്ക്ക്
പരിധി വെക്കൂ നമ്മൾ
ആരോഗ്യത്തെ നാം വീണ്ടെടുക്കൂ.
അകുലപ്പെടേണ്ട..... ആശങ്ക വേണ്ട....
ജാഗ്രത പാലിക്കൂ നമ്മൾ
മറിയം.ബി.എം
4B പൂമംഗലം യു.പി.സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത