പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം വീണ്ടെടുക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം വീണ്ടെടുക്കൂ

രോഗങ്ങൾ പലവിധ രോഗങ്ങൾ
പ്രതിരോധിക്കാം നമുക്കൊന്നായ്
സാമൂഹിക അകലം
പാലിക്കു പ്രിയരേ......
ശരീരവും പരിസ്ഥിതിയും
വൃത്തിയായി സൂക്ഷിക്കൂ.....
പടർന്നു പിടിക്കുന്ന രോഗ-
ത്തെ നമ്മൾ തുരത്തു.......
പകർച്ചവ്യാധികളെ
ഭയക്കേണ്ടതില്ല..... നാടുവിടേണ്ടതില്ല.
മനക്കരുത്തോടെ പ്രതിരോധിക്കാം
യാത്രകൾ വേലകൾ എന്നിവയ്ക്ക്
പരിധി വെക്കൂ നമ്മൾ
ആരോഗ്യത്തെ നാം വീണ്ടെടുക്കൂ.
അകുലപ്പെടേണ്ട..... ആശങ്ക വേണ്ട....
ജാഗ്രത പാലിക്കൂ നമ്മൾ
            

മറിയം.ബി.എം
4 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത