ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മഴക്കഥ
മഴക്കഥ
ഞാൻ മഴ.. എനിക്ക് പറയാനായി നിറമില്ല. ഞാൻ വാടി നിൽക്കുന്ന ചെടികൾക്ക് ജലം നൽകുന്നു. അതുമാത്രമല്ല, പുഴയിലും കിണറിലും തോട്ടിലുമൊക്കെ ഞാൻ ജലം നിറയ്ക്കുന്നു. ഞാൻ വരുമ്പോൾ കുട്ടികൾക്ക് സന്തോഷമാകും. ഞാൻ വരുമ്പോൾ പക്ഷികൾ കൂട്ടിലേക്ക് മടങ്ങും. ചെടികൾ ആടിയുലയും. പുതിയ ചെടികൾ മുളച്ചീടും. എല്ലാവർക്കും എന്നെ ഇഷ്ടമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ