ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Goodshepherdems (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം

ഒറ്റ മനസ്സായി നില നിന്നീടാം
സഹജീവികളോടുള്ള കടമ കാത്തിടാം
നാടും നഗരവും മഹാമാരി നീങ്ങും വരെ
അല്പദിനങ്ങൾ നിൽക്കുക വീട്ടിൽ
ആഹ്ലാദമാക്കാം ശിഷ്ട ദിനങ്ങൾ
കരങ്ങൾ കഴുകാം അകലം പാലിയ്ക്കാം
മഹാവ്യാധിയെ ഒറ്റക്കെട്ടായി
തുരത്തും വരെ
 

അപർണ്ണ
5 A [[|ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത