ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കാലം മാറി കഥയും

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= ''കാലം മാറി കഥയും '' | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം മാറി കഥയും

കാലമേ നീ മാറി തിരി‍‍ ഞ്ഞു പോയോ?
പഴയ കാലമെന്നത് ഓർക്കാൻ ആശ്ചര്യം!
ഇന്ന് ഈ ലോകം വിറയ്ക്കുന്നത് കണ്ടുവോ നീ?
കൊറോണ എന്നൊരു മഹാമാരിയുടെ വിരൽ തുമ്പിൽ നിന്ന്
ഇന്നോ നാളയോ എന്നത് അനശ്ചര്യം.
കാലമേ നീ കാലനു ഈ ലോകം വഴികാട്ടിയാകുന്നുണ്ടോ?
അതോ കാലനായി ഈ ലോകം വിറ്റ് തുലച്ചോ?
പഴയ കാലത്തിനോട് പുച്ഛം ആയിരുന്ന
പുതിയ തലമുറയെ
ഒരു വൻ പാഠം ഈ കൊറോണ നൽകി
എന്നാലും നീ ഈ ലോകത്തെ
എന്തിനു വേണ്ടി പരീക്ഷിക്കുന്നു?
കാലമേ നീ പഴയ പോലെ.

ശ്രീശാന്ത് ജി
9 E ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത