എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.എസ്.എസ്.യു.പി.എസ്. കൊക്കൊട്ടേല/അക്ഷരവൃക്ഷം

2020 ഒരു കൊറോണ വെക്കേഷന്റെ ബാക്കിപത്രം

നമുക്ക് മുന്നേറാം (കവിത)


ഭയപ്പെടേണ്ട കൂട്ടുകാരെ

കൊറോണയെ തുരത്തിടാം

ജാഗ്രതയോടെ മുന്നേറിടാം

നമുക്കൊന്നിച്ചു ചേർന്നൊരു

പുതിയ ലോകം പണിതിടാം

ആരോഗ്യ പ്രവർത്തകർക്കും

നിയമപാലകർക്കുമൊരു

ബിഗ് സല്യൂട്ട് കൊടുത്തിടാം

കൈലാസ് വി എസ്, എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല