ഉള്ളടക്കത്തിലേക്ക് പോവുക

Koonamlps/ഒറ്റക്കെട്ടായി മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി മുന്നേറാം



നമ്മുടെ നാടിൻ ഭീഷണിയായി
വന്നൊരു കൊറോണാ വൈറസിനെ
ഒപ്പം ചേർന്ന് അകറ്റിടാം
കൈകൾ നന്നായി കഴുകേണം
മാസ്ക്കുകളിട്ടു  നടക്കേണം ജനസമ്പർക്കം ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിയേണം
കൊറോണയെ തുരത്തീടാം

 

അഷ്ഫാഖ്. C H
2 A കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത