15:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15427(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്യം പാലിക്കുക നാം
ആരോഗ്യത്തോടിരുന്നീടാൻ
വ്യായാമവും വേണം പിന്നെ
പോഷക മുള്ളൊരു ഭക്ഷണവും
പരിസരമാകെ ശുചിയാക്കേണം
നമ്മുടെ നാടിതു നന്നാവാൻ
കൊറോണയെന്നൊരു വ്യാധിയകറ്റാൻ
നമുക്കൊന്നായ് പ്രാർത്ഥിച്ചിടാം
വരദ എസ് നമ്പീശൻ
2 B GLPS EDAYOORKUNNU Mananthavady ഉപജില്ല Wayanad അക്ഷരവൃക്ഷം പദ്ധതി, 2020 കവിത