എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ഉയരട്ടെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉയരട്ടെ വെളിച്ചം | color=3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയരട്ടെ വെളിച്ചം

ഇനിയും വരുമോ കരിമുകിലെ നീ..
ഇനിയും വരുമോ കരിമുകിലെ നീ..
നാളിൽ നാളിൽ ഉയരട്ടെ സ്വപ്നം
ഇവിടെ പുലരട്ടെ ഹൃദയ സ്പർശം ..
ഇനിയും വരുമോ കരിമുകിലെ
കുഞ്ഞോളങ്ങളിൽ ഉയരട്ടെ സ്വപ്നം
ദുരിതത്തിൽ നിന്നുയരുന്നു വെളിച്ചം
തെളിയുമോ നിലാവ്
പിറക്കട്ടെ കോടി സ്വപ്നം
ഉയരട്ടെ കോടി പ്രതീക്ഷ

അനില . എം
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത