ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/നമ്മളൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളൊന്ന്


കൊറോണയെന്ന വൈറസിനെ തോൽപ്പിക്കാം
അകലംപാലിക്കാം കൈ കഴുകാം
ജാതി മത ഭേദമൊഴിവാക്കാം
പഴയജീവിത രീതിയിലേക്ക് മടങ്ങാം
ലക്ഷങ്ങളിപ്പോഴേ മരിച്ചിരിക്കുന്നു
പനി ചുമയെന്നീ ലക്ഷണം കണ്ടാൽ
വൈദ്യസഹായം തേടീടേണം
കൊറോണയെ തോൽപ്പിക്കാം പകർച്ച തടയാം
അകലം പാലിച്ചീടാം.....
കോവിഡിനെതിരെ ജാഗ്രത പാലിക്കാം
 

അനശ്വരചന്ദ്രൻ എ
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]