Nshsnedumudy/അക്ഷരവൃക്ഷം/ഈ ജന്മം സഫലം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ)
ഈ ജന്മം സഫലം

സഫലമാകുന്നു എൻ ജന്മം
നിന്നുടെ സ്മൃതികളാൽ ഇന്നിതാ

നിറയുന്നു എൻ കണ്ണുകൾ
കണ്ണുനീർ കണങ്ങളോ നിൻ
ഓർമ്മകൾ ആകുന്നു ......


നിൻ ശബ്‌ദം കേൾക്കുവാൻ ഈ 'അമ്മ' ഏകയായി
ഇവിടെ നീ എന്നെ തനിച്ചാക്കി മടങ്ങവേ...

ആരതി രതീഷ്
10 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത