വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം


ലോകമാകെ ഭയക്കുന്നു ഈ കൊറോണക്കാലം

തടഞ്ഞു നിർത്തിടേണം
കൊറോണ എന്ന മാരിയേ

കഴുക്കിടേണം കൈകളെപ്പോഴും
പുറത്തുപോയി വന്നെന്നാൽ

ധരിച്ചിടേണം നിത്യവും
മാസ്കതെന്ന സത്യവും

കൂട്ടം കൂടി നിന്നിടാതെ
കാത്തിടേണം നാടിനെ

കഴിഞ്ഞിടേണം വീടതിൽ
കഠിനമാണതെങ്കിലും

തുരത്തിടേണം കോവിടും
അകറ്റിടാം കൊറോണയെ


 

ഇർഫാന
6 A വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത