ലോകമാകെ ഭയക്കുന്നു ഈ കൊറോണക്കാലം
തടഞ്ഞു നിർത്തിടേണം
കൊറോണ എന്ന മാരിയേ
കഴുക്കിടേണം കൈകളെപ്പോഴും
പുറത്തുപോയി വന്നെന്നാൽ
ധരിച്ചിടേണം നിത്യവും
മാസ്കതെന്ന സത്യവും
കൂട്ടം കൂടി നിന്നിടാതെ
കാത്തിടേണം നാടിനെ
കഴിഞ്ഞിടേണം വീടതിൽ
കഠിനമാണതെങ്കിലും
തുരത്തിടേണം കോവിടും
അകറ്റിടാം കൊറോണയെ