എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ രോഗത്തിനെ നേരിടുന്ന രാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം


ഒരു രാജ്യത്തിന്റെ ആഘോഷങ്ങൾക്കിടയിലേയ്ക്കും സന്തോഷങ്ങൾ ക്കിടയിലേയ്ക്കും അപ്രതീക്ഷിതമായി കടന്നുവന്ന ഒരു മാരകമായ വിപത്താണ് കോവിഡ്-19. ഒത്തിരി രാജ്യങ്ങളിലെ മനുഷ്യരെയും മറ്റും ഈ രോഗം വേട്ടയാടുകയാണ്. ഒത്തിരി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. ഒത്തിരി പ്രവാസികളെ കാത്തിരിക്കുന്ന ഓരോ കുടുംബങ്ങളെയും സങ്കടത്തിൽ ആക്കിയിരിക്കുകയാണ് കോവിഡ് -19. ഓരോ ദിവസങ്ങളിലും രണ്ടായിരത്തോളം ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ ഓരോ മനുഷ്യരുടെയും ജീവൻ അപകടത്തിൽ ആക്കുകയാണ് നമ്മൾ ഏവരും. അതിനാൽ നമ്മൾ ഏവരും അതീവ ജാഗ്രത പാലിക്കുക. രാജ്യം പല വിപത്തിനെയും തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിപത്തിനെ നേരിടാൻ രാജ്യത്തിന് വളരെ പ്രയാസമാണ്. എങ്കിൽ തന്നെയും രാജ്യത്തെ രക്ഷിക്കാൻ മനുഷ്യർ എല്ലാവരും ഒത്തൊരുമയോടുകൂടി പരസ്പരം സഹായിക്കുകയാണ്. എങ്കിൽ തന്നെയും രാജ്യത്തെ ഈ വിപത്തിൽ നിന്നും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ രാജ്യത്തിലെ എല്ലാ മനുഷ്യരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്


അഭിനന്ദന
5 C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത