വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


പാറിപ്പറക്കുന്ന പക്ഷികളും

ഓടിക്കളിക്കുന്ന മാനുകളും

നീന്തി തുടിക്കുന്ന ചെറുമീനുകളും

മന്ദമായി വീശുന്ന ഇളം തെന്നലും

കുണുങ്ങി ഒഴുകുന്ന അരുവികളും

തോരാതെ പെയ്യുന്ന മഴയും

രാത്രിയിൽ വെളിച്ചമായി എത്തുന്ന ചന്ദ്രനും

ഊർജമായ്‌ ജ്വലിക്കുന്ന സൂര്യനും

എൻ പ്രകൃതി തൻ അനുഗ്രഹം


 

മുഹമ്മദ് ഷെഹിൻ
6 A വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത