20:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഓർക്കുക… <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതെ നൽകാവൂ
വേണ്ടതെ വാങ്ങാവൂ
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കിലൊരു ലോകം
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതെ നീ എത്തുമ്പോൾ
ഞാനും ഇല്ലാതാകുന്നു