ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=വൈറസ് ‌|color=3 }} <center><poem> ഇന്നലെ വന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് ‌

ഇന്നലെ വന്നൊരു കൊറോണ വൈറസ്
ഇന്നിതു നമ്മുടെ പേടി സ്വപ്നം
ചുമയും പനിയും ചർദ്ദിയുമയ്യ
ജലദോഷം പിന്നെ തലവേദന
ചൈനയിൽ നിന്നും വന്നൊരു വൈറസ്
കൊറോണ എന്ന ഭീകര വൈറസ്

അമൻ.എം.രാജേഷ്
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത