ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> ഇന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഇന്ത്യയൊട്ടാകെ
പടർന്നൊരു മഹാമാരി
പേടിപ്പിച്ചു മഹാമാരി
മരണങ്ങൾ വിതച്ചൊരുമഹാമാരി
ഒറ്റകെട്ടായി നിന്നുനാം
ഒറ്റമനസ്സായി നിന്നുനാം
നാട്ടിലാകെ ആശങ്ക
റോഡിലെല്ലാം ശൂന്യത
 ചെറുത്തീടാം ഈ മഹാമാരിയെ

അഭിനവ്. എസ്.ബി
3ബി ഗവ എൽ പി എസ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത