14:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghu Das K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒാരോ ജല കണങ്ങളായ്
വിണ്ണിൽ നിന്നും മണ്ണിലേക്ക്
ദാഹിച്ചുവരണ്ട ഭൂമിക്ക്
ആശ്വാസമായി എത്തുന്നു
ഭൂമിയുടെ മാറിലേക്ക് ഒരു
നേർത്ത മുത്തുപോൽ പതിക്കുന്നു
മഴയുടെ ഭംഗി ആസ്വദിക്കാൻ
ഞാൻ ജനലരികത്ത് നോക്കി നിന്നു
വാടി കരിഞ്ഞ സസ്യങ്ങൾ
വീണ്ടും പച്ച കുടചൂടി
പ്രകൃതിയെ സുന്ദരിയാക്കാനായി
ദൈവം തന്ന അമൂല്യ വരമാണീ മഴ