ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center> <poem> എന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരിസ്ഥിതി

എന്തു സുന്ദരമാണി പ്രകൃതി.
 കിളികൾ തൻ പാട്ടുപോലെ,
തഴുകിയെത്തുന്ന തെന്നൽപോലെ,
സ്നേഹിക്കയാണെന്നും ഞാനീപ്രകൃതിയെ !
അലറിയെത്തുന്ന മഴയിലാണെങ്കിലും,
എല്ലാം പിളർക്കുന്ന വേനലാണെങ്കിലും,
അറിയാതെ എത്തുന്ന വ്യാധിയാണെങ്കിലും,
ഒന്നിലും തളരാതെ പുഞ്ചിരി തൂകുന്നു.
അമ്മയാകുന്നൊരീ പ്രകൃതി.
എല്ലാം മറക്കുന്നു മനുഷ്യരെല്ലാം
ചെയ്യുന്ന ക്രൂരത എന്തിനാണോ?
പ്രകൃതിയെ സ്നേഹിക്ക നാമെന്നുമെന്നും
 കാക്കണം നമ്മൾ തൻ പ്രകൃതിയെ?
അതു നമ്മൾ തൻ കടമ.
 

വിസ്മയ ജി
5എ ജി .എൽ.പി .എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത












സ്കൂൾ കോഡ്= ഉപജില്ല= ജില്ല= തരം= color=

}}